• ഉചിതമായ സ്ഥിരമായ ചികിത്സയിലൂടെ, ക്ഷയരോഗം പൂർണ്ണമായും ചികിത്സിച്ചു ഭേദമാക്കാം. ലക്ഷണങ്ങളും അവയുടെ ഗുരുതരാവസ്ഥയും അനുസരിച്ച്, നിങ്ങൾക്ക് ആവശ്യമായ മരുന്നുകൾ നിർദ്ദേശിക്കും.
• നിങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് ബാധിക്കാനുള്ള സാധ്യതയുണ്ടെങ്കിൽ, ഏതാനും ആഴ്ചകളെങ്കിലും വീട്ടിൽ തന്നെ തുടരാൻ ശുപാർശ ചെയ്തേക്കാം.
• ക്ഷയരോഗത്തെയും ബിസിജി വാക്സിനേഷനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.
ഗ്ലാക്സൊ സ്മിത്ത് ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ പൊതു ബോധവൽക്കരണ സംരംഭം. ഡോ. ആനി ബസന്റ് റോഡ്, വർളി, മുംബൈ 400 030, ഇന്ത്യ.
ഈ മെറ്റീരിയലിൽ ദൃശ്യമാകുന്ന വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും മെഡിക്കൽ ഉപദേശം അടിസ്ഥാനമാക്കിയുള്ളതല്ല. നിങ്ങളുടെ അവസ്ഥയെ കുറിച്ച് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചികിത്സ സംബന്ധമായ സംശയങ്ങൾക്കും ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനു വേണ്ടി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക പൂർത്തിയായിട്ടില്ല, പൂർണ്ണമായ വാക്സിനേഷൻ ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ (പീഡിയാട്രീഷ്യൻ) സമീപിക്കുക. ഈ മെറ്റീരിയലിൽ കാണിച്ചിരിക്കുന്ന ഡോക്‌ടർ ചിത്രീകരണ ആവശ്യത്തിനായി മാത്രമായുള്ള വ്യക്തിയും ഒരു പ്രൊഫഷണൽ മോഡലുമാണ്.രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്.