കോവിഡ് -19 മഹാമാരിയുടെ സമയത്ത് നിങ്ങളുടെ കുട്ടിക്ക് വാക്സിനേഷൻ സ്വീകരിക്കാൻ സാധിക്കാത്തതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ?
നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം ചുവടെ നേടൂ കൂടാതെ സ്വീകരിക്കാൻ സാധിക്കാതിരുന്ന പ്രതിരോധ കുത്തിവയ്പ്പിനായി (വാക്സിനേഷൻ) ഇന്ന് തന്നെ നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക!
കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
എന്റെ കുട്ടിക്ക് ഏതെങ്കിലും വാക്സിൻ ലഭിക്കാതിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല, ഞാൻ എന്താണ് ചെയ്യേണ്ടത് ?
- ഗുരുതരമായ മാരക രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രധാന മാർഗമാണ് സമയാനുസൃതമായി പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ ) നൽകുന്നത്. നിർദ്ദേശിച്ചിട്ടുള്ള ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ അനുസരിച്ച് കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ) നൽകണമെന്ന് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ശുപാർശ ചെയ്യുന്നു.
- പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ (വാക്സിനേഷൻ), ഇന്നത്തെ തലമുറയിൽ പെട്ട കുട്ടികൾക്ക് ഗുരുതരമായ ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും സുരക്ഷാ നേടാൻ കൂടുതൽ അവസരങ്ങളുണ്ട്.
- ഓരോ പ്രതിരോധ കുത്തിവയ്പ്പും (വാക്സിനേഷൻ) ഗൗരവതരമാണ്.
ഉചിതമായ ഷെഡ്യൂൾ അനുസരിച്ച് തന്നെയാണ് എന്‍റെ കുട്ടിക്ക് പ്രതിരോധ കുത്തിവയ്പ്പ് ( വാക്സിനേഷൻ) നൽകിയിട്ടുള്ളത് എന്ന് എനിക്ക് എങ്ങനെ ഉറപ്പ് വരുത്താനാകും?
- ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ആഗോള മാർഗ്ഗനിർദ്ദേശങ്ങൾ: രോഗപ്രതിരോധം സ്വീകരിക്കുക എന്നത് ഒരു അത്യാവശ്യ ആരോഗ്യ സേവനമാണ്. പ്രതിരോധ കുത്തിവയ്പ്പ് സേവനങ്ങളുടെ തടസ്സം, അത് ചുരുങ്ങിയ കാലത്തേക്ക് മാത്രമാണെങ്കിലും രോഗസാധ്യതയുള്ള വ്യക്തികളുടെ എണ്ണം വർദ്ധിപ്പിക്കുകയും വാക്സിൻ മൂലം പ്രതിരോധിക്കാവുന്ന രോഗങ്ങൾ (വി പി ഡി കൾ ) വ്യാപിക്കാനുള്ള സാധ്യത കൂടുതലാകുകയും ചെയ്യും.
- പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിലൂടെ (വാക്സിനേഷൻ), ഇന്നത്തെ തലമുറയിൽ പെട്ട കുട്ടികൾക്ക് ഗുരുതരമായ ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നതിൽ നിന്നും സുരക്ഷാ നേടാൻ കൂടുതൽ അവസരങ്ങളുണ്ട്.
- ഓരോ പ്രതിരോധ കുത്തിവയ്പ്പും (വാക്സിനേഷൻ) ഗൗരവതരമാണ്.
ക്ഷയരോഗം (ട്യൂബർകുലോസിസ്) എങ്ങനെയാണ് ചികിത്സിക്കുന്നത്?-
- മെഡിക്കൽ സയൻസ് തുടർച്ചയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു, കൂടാതെ, വർഷങ്ങളായി പുതിയ വാക്സിൻസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് ഈ പുരോഗതിയുടെ ഭാഗമായാണ്